Question: ഏതു ഒളിമ്പിക്സിൽ ആണ് ബ്രേക്ക് ഡാൻസ് ഒരു മത്സരയിനമായി മാറിയത്?
A. 2012 ലണ്ടൻ ഒളിമ്പിക്സ്
B. 2016റിയോ ഒളിമ്പിക്സ്
C. 2021 ടോക്കിയോ ഒളിമ്പിക്സ്
D. 2024 പാരിസ് ഒളിമ്പിക്സ്
Similar Questions
മാതാപിതാക്കൾ ആരെങ്കിലും മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നവർക്ക് കുട്ടികളെ സംരക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ കുട്ടിക്കുള്ള പ്രതിമാസ സഹായധന പദ്ധതി
A. ആശ്വാസം
B. സ്നേഹപൂർവ്വം
C. സ്നേഹ സ്പർശം
D. താലോലം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത്